Mathrubhumi Health
നവജാത ശിശുക്കള്‍ക്കുള്ള പുതിയ സംയുക്ത പ്രതിരോധവാക്‌സിന്‍ ആയ 'പെന്റാവാലന്റ്' നടപ്പാക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഡിസംബര്‍ 14 മുതല്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലൂടെ ഈ വാക്‌സിന്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിത്തുടങ്ങാനാണ് തീരുമാനം.
വില്ലന്‍ചുമ, തൊണ്ടമുള്ള്, ടെറ്റനസ് എന്നിവ തടയാനുള്ള ഡി.പി.ടി, ഹെപ്പറ്റൈറ്റിസ്ബി പ്രതിരോധമരുന്ന്, മെനിഞ്ചൈറ്റിസ് പ്രതിരോധ ഹിബ്, കുത്തിവെപ്പ് എന്നിവ വെവ്വേറെ നടത്തുന്നതിനുപകരമുള്ള ഒറ്റവാക്‌സിന്‍ ആണ് പെന്റാവാലന്റ്.

No comments:
Post a Comment
Note: only a member of this blog may post a comment.